App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ലാഹോർ ഗൂഢാലോചന കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യപ്പെട്ടതിനെ തുടർന്ന് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട വിപ്ലവകാരി:

Aസോഹൻ സിംഗ് ബക്ന

Bഅരവിന്ദഘോഷ്

Cവി ഡി സവർക്കർ

Dകർത്താർ സിംഗ്

Answer:

A. സോഹൻ സിംഗ് ബക്ന


Related Questions:

Who led the war against the british in the forest of wayanad? ​
വീരപാണ്ഡ്യ കട്ടബൊമ്മൻ കലാപം നയിച്ച സ്ഥലം
ബഹദൂർ ഷാ രണ്ടാമനെ കിഴടക്കാൻ നേതൃത്വം നൽകിയ വ്യക്തി ?
ഗാരോ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം
കിട്ടൂർ ചന്നമ്മ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം :