App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദേശീയ ഗീതത്തിന്റെ രചയിതാവ് ?

Aരവീന്ദ്രനാഥ ടാഗോർ

Bമഹാത്മാഗാന്ധി

Cബങ്കിംചന്ദ്ര ചാറ്റർജി

Dബാലഗംഗാധര തിലക്

Answer:

C. ബങ്കിംചന്ദ്ര ചാറ്റർജി

Read Explanation:

ദേശീയഗീതം ഇന്ത്യയുടെ ദേശീയഗീതം : വന്ദേമാതരം വന്ദേമാതരം രചിച്ചത് : ബങ്കിംചന്ദ്ര ചാറ്റർജി ദേശീയഗീതമായ വന്ദേമാതരം രചിച്ച ഭാഷ : സംസ്കൃതം വന്ദേമാതരം രചിച്ചിരിക്കുന്ന രാഗം : ദേശ് രാഗം വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം : കൊൽക്കത്ത സമ്മേളനം (1896) വന്ദേമാതരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് : അരബിന്ദ ഘോഷ് വന്ദേമാതരം തമിഴിലേക്ക് വിവർത്തനം ചെയ്തത് : സുബ്രഹ്മണ്യ ഭാരതി 1947 ആഗസ്ററ് 15ന് കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ വന്ദേമാതരം ആലപിച്ച വനിത : സുചേത കൃപലാനി


Related Questions:

വന്ദേമാതരം എന്ന രാഷ്ട്ര ഗീതം 1882 ബംഗാളി നോവലിസ്റ്റ് ആയ ബങ്കിങ് ചന്ദ്ര ചാറ്റർജി എഴുതിയ ഒരു നോവലിൽ നിന്ന് എടുത്തിട്ടുള്ളതാണ് ഏതാണ് ആ നോവൽ
ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃക ഭരണഘടനാ നിർമ്മാണ സമിതി ഔദ്യോഗികമായി അംഗീകരിച്ചത് ഏത് ദിവസമാണ്?
ഇന്ത്യയുടെ ദേശീയ നദി ?
ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം?
ഇന്ത്യയുടെ അംഗീകൃത ദേശീയ പതാക ആദ്യമായി ഉയർത്തിയത് ആര് ?