App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി ?

Aജവഹർലാൽ നെഹ്റു

Bമൻമോഹൻ സിംഗ്

Cരാജീവ് ഗാന്ധി

Dവി.പി. സിംഗ്

Answer:

A. ജവഹർലാൽ നെഹ്റു

Read Explanation:

  • സ്വതന്ത്ര ഇന്ത്യയിൽ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി : ജവഹർലാൽ നെഹ്റു.
  • ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി : ജവഹർലാൽ നെഹ്റു.
  • 1964 ലാണ് ആദ്യമായി ജവഹർലാൽ നെഹ്‌റുവിന്റെ സ്മരണയ്ക്കായി നാണയം പുറത്തിറക്കിയത്.

Related Questions:

ടൈം മാഗസിൻ കവർ പേജിൽ ഏറ്റവും കൂടുതൽ തവണ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ്ങ് പ്രധാനമന്ത്രി :
ഇന്ത്യൻ ഭരണഘടനയുടെ 11,12 പട്ടികകൾ ഭരണഘടനയോട് കൂട്ടിച്ചേർത്തപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര്?
ഭാര്യയുടെ ഓർമയ്ക്കായി കോട്ടിന്റെ ബട്ടണിൽ സ്ഥിരമായി റോസാപ്പൂ വെക്കുമായിരുന്ന പ്രധാനമന്ത്രി?
റഷ്യയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയശേഷം പ്രധാനമന്ത്രിയായത് ആരാണ് ?