Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?

A2012 Nov 3

B2013 Jan. 6

C2013 Mar 31

D2012 Mar. 6

Answer:

C. 2013 Mar 31

Read Explanation:

ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ടമത്സരത്തിൽ പങ്കെടുത്ത മലയാളിയായ നാവിക കമാൻഡർ അഭിലാഷ് ടോമിയുടെ പായ് വഞ്ചിയുടെ പേര് -ബയാനത്


Related Questions:

ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തുന്ന 2023 ലെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് അർഹനായത് ?
ഇന്ത്യയുടെ വെതർ വുമൺ എന്നറിയപ്പെടുന്നത് ?
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിന്റെ CEO ആയി നിയമിതനായത് ആരാണ് ?
കേരളത്തിൽ ആദ്യമായി നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കലോത്സവം അരങ്ങേറിയ നഗരം ?