App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം?

Aനഭ സ്പർശം ദീപ്തം

Bശംനോ വരുണ

Cബഹുജന ഹിതായ ബഹുജന സുഖായ

Dസത്യം ശിവം സുന്ദരം

Answer:

B. ശംനോ വരുണ

Read Explanation:

വ്യോമസേനയുടെ ആപ്തവാക്യം ആണ് നഭ സ്പർശം ദീപ്തം


Related Questions:

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഫ്ലൈയിംഗ് ട്രെയിനർ വിമാനം ?
ജമ്മു കാശ്മീരിൽ പാക് ഭീകരർ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരസേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷൻ ഏത് ?
ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവി ആര് ?
കോളേജ് ഓഫ് ഡിഫൻസ് മാനേജ്‍മെന്റ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) മേധാവി ?