Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഒരേയൊരു മലയാളി ആരായിരുന്നു ?

Aസി. ശങ്കരൻ നായർ

Bപട്ടം എ. താണുപിള്ള

Cഎ. കെ. ആന്റണി

Dകെ. കരുണാകരൻ

Answer:

A. സി. ശങ്കരൻ നായർ

Read Explanation:

  • സർ ചേറ്റൂർ ശങ്കരൻ നായർ, സിഐഇ (11 ജൂലൈ 1857 - 24 ഏപ്രിൽ 1934) 1897 ൽ അമരാവതിയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റായിരുന്നു.
  • നിലവിൽ ഈ പദവി വഹിച്ചിട്ടുള്ള ഏക മലയാളിയാണ് അദ്ദേഹം.

Related Questions:

ആനി ബസന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയ വർഷം ഏതാണ് ?
1955 ൽ എവിടെ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ഇന്ത്യയിൽ സോഷ്യലിസ്റ്റ് മാത്യകയിലുള്ള സമൂഹം കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച പ്രമേയം കോൺഗ്രസ് പാസാക്കിയത് ?
ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കു തെരഞ്ഞെടുക്കുക്കപ്പെട്ട സമ്മേളനം ?
രാഹുൽ ഗാന്ധി INC പ്രസിഡന്റ് ആയ വർഷം ഏതാണ് ?
1897 ലെ അമരാവതി സമ്മേളനത്തിലെ അധ്യക്ഷൻ?