App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത് സമ്മേളനം നടന്നത് എവിടെ വെച്ചാണ് ?

Aമദ്രാസ്

Bബോംബെ

Cഅലഹബാദ്

Dകൊൽക്കത്ത

Answer:

A. മദ്രാസ്

Read Explanation:

ആദ്യത്തെ സെഷൻ നടന്നത് 1885-ൽ ബോംബയിലായിരുന്നു. രണ്ടാമതായി 1886-ൽ കൊൽക്കത്തയിലും, മൂന്നാമതായി 1887 -ൽ മദ്രാസിലുമായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സെഷനുകൾ നടന്നത്. മദ്രാസ് സെഷനിൽ ബാദ്റുദ്ദീൻ ത്യാബ്ജിയായിരുന്നു അധ്യക്ഷൻ.


Related Questions:

Who was the first muslim president of Indian Natonal Congress ?
സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായത് ഏത് വർഷമാണ് ?
1890-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര് ?
1896 ലെ സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചത് ആരാണ് ?
1920-ലെ INC സെഷന്‍ നിസ്സഹകരണ പ്രസ്ഥാനത്തിന്‌ അംഗീകാരം നല്‍കി. എവിടെയാണ്‌ സെഷന്‍ നടന്നത്‌ ?