App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം :

Aസിവിൽ നിയമലംഘന സമരം

Bനിസ്സഹരണ സമരം

Cതെലങ്കാന സമരം

Dക്വിറ്റ് ഇന്ത്യാ സമരം

Answer:

D. ക്വിറ്റ് ഇന്ത്യാ സമരം

Read Explanation:

ക്വിറ്റ് ഇന്ത്യാ സമരം( 1942) 

  •  ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം: ക്വിറ്റ് ഇന്ത്യാ സമരം
  • ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അവസാനത്തെ ബഹുജന  പ്രക്ഷോഭം-ക്വിറ്റ് ഇന്ത്യാ സമരം
  • ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജി ഉയർത്തിയ ആഹ്വാനം: 
     പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
  • ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് : 1942 ആഗസ്റ്റ് 8
  • ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം : 1942 ആഗസ്റ്റ് 9
  • ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത് : ആഗസ്റ്റ് 9
  • ക്വിറ്റ് ഇന്ത്യാ സമര നായകൻ:  ജയപ്രകാശ് നാരായൺ 
  • ക്വിറ്റ് ഇന്ത്യാ സമര നായിക: അരുണ അസഫലി 
  • കേരളത്തിൽ  ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത് : ഡോ. കെ. ബി മേനോൻ 
  •  മലബാറിൽ ക്വിറ്റ് ഇന്ത്യാ  പ്രസ്ഥാനത്തിൻറെ ശില്പി എന്നറിയപ്പെടുന്നത്: കെ. ബി.മേനോൻ

Related Questions:

നട്ടെല്ലില്ലാത്ത ജീവികളുടെ ആധിപത്യം നിലവിൽ വരുകയും ആദ്യകാലങ്ങളിലെ നട്ടെല്ലുള്ള ജീവികൾ ഉടലെടുക്കുകയും ചെയ്ത കാലഘട്ടം ?
കേരളത്തിലെ ആദ്യമ നിവാസികളായി കണക്കാക്കുന്നത് ഏത് മനുഷ്യ വംശജരാണ് ?
ഹോമോസാപിയൻസിൻറെ ഫോസിലുകൾ ആദ്യമായി ലഭിച്ചതെവിടെ നിന്ന് ?
ചിത്രകല അറിയാമായിരുന്ന പ്രാചീന മനുഷ്യവിഭാഗം ?
പൊക്കം കുറവും, മഞ്ഞ നിറവും , പരന്ന നീളം കുറഞ്ഞ മൂക്കും സവിശേഷതയാളുള്ള മനുഷ്യ വംശം ഏത് ?