Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചതിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?

Aപ്രാദേശിക സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്ക് പിന്തുണ

Bദേശീയതലത്തിലുള്ള ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഏകീകരണം

Cസാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കൽ

Dവിദേശ കച്ചവട വളർച്ച

Answer:

B. ദേശീയതലത്തിലുള്ള ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഏകീകരണം

Read Explanation:

പ്രാദേശിക സ്വഭാവമുള്ള സംഘടനകളിൽ നിന്ന് വിഭിന്നമായി ദേശീയതലത്തിൽ ഒരു സംഘടന ഉയർന്നുവന്നത് 1885 ൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ്. അതോടെ ദേശീയതലത്തിൽ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഒരു സംഘടിതമാനം കൈവന്നു.


Related Questions:

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയർന്നുവന്ന ആദ്യത്തെ ബഹുജന സമരം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്
പോക്സോ ആക്ട് 2012 പ്രകാരം, എത്ര വയസ്സുള്ള വ്യക്തിയെ "കുട്ടി" എന്ന നിലയിൽ പരിഗണിക്കുന്നു?
42-ാമത്തെ ഭേദഗതിയിലൂടെ ഭരണഘടനയിൽ കൂട്ടിചേർത്ത മൂല്യങ്ങൾ ഏവ?
ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കപ്പെട്ട വർഷം ഏതാണ്?
പോക്സോ ആക്ട് 2012-ന്റെ പ്രധാന ലക്ഷ്യം എന്താണ്?