App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയർന്നുവന്ന ആദ്യത്തെ ബഹുജന സമരം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്

A1857 ലെ വിപ്ലവം

Bചാന്നാർ ലഹള

Cപ്ലാസി യുദ്ധം

Dകർണാട്ടിക് യുദ്ധം

Answer:

A. 1857 ലെ വിപ്ലവം

Read Explanation:

  • ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയർന്നുവന്ന ആദ്യത്തെ ബഹുജന സമരമായിരുന്നു 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം

  • സൈനികർ, ഗോത്രവർഗ്ഗക്കാർ, രാജാക്കന്മാർ, പ്രഭുക്കന്മാർ, കർഷകർ തുടങ്ങി നിരവധി വിഭാഗങ്ങളാണ് സമരത്തിൽ പങ്കാളികളായത്.

  • ജനങ്ങൾ ക്കിടയിൽ മതസൗഹാർദ്ദത്തിലൂന്നിയുള്ള ദേശീയബോധം വളർത്തുന്നതിന് ഈ സമരം സഹായകമായി.


Related Questions:

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 പ്രകാരം അധികാരം എങ്ങനെയാണ് വിഭജിച്ചത്?
അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വിഭജിക്കപ്പെടുന്ന സംവിധാനം എന്താണ്?
ചെറു ഭരണഘടന എന്ന് അറിയപ്പെടുന്ന ഭേദഗതി ഏത്
1976 ലെ 42-ആം ഭരണഘടനാ ഭേദഗതി ഏത് പ്രത്യേക പേരിലാണ് അറിയപ്പെടുന്നത്?
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഏത് നിയമ വകുപ്പിന്റെ അടിസ്ഥാനത്തിൽ പോക്സോ നിരീക്ഷണ സംവിധാനം ആരംഭിച്ചു?