ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ സ്ഥാപകനാര് ?Aജവഹർലാൽ നെഹ്‌റുBജയപ്രകാശ് നാരായണൻCമോത്തിലാൽ നെഹ്‌റുDഎ.ഒ ഹ്യൂംAnswer: D. എ.ഒ ഹ്യൂം Read Explanation: ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ - എ. ഒ . ഹ്യൂം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യു . സി . ബാനർജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് വേദിയായത് - ഗോകുൽ ദാസ് തേജ്പാൽ കോളേജ് ,ബോംബെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം - 72 Read more in App