Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി ആര് ?

Aവാറൻ ഹേസ്റ്റിംഗ്‌സ്

Bകോൺവാലിസ്‌ പ്രഭു

Cഡൽഹൗസി

Dകാനിംഗ്‌ പ്രഭു

Answer:

B. കോൺവാലിസ്‌ പ്രഭു

Read Explanation:

'ഇന്ത്യൻ സിവിൽ സർവീസിൻ്റെ പിതാവ്' എന്നും കോൺവാലിസ്‌ പ്രഭു അറിയപ്പെടുന്നു.


Related Questions:

' ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ' എന്നറിയപ്പെടുന്നത് ആര് ?
ദത്തവകാശ നിരോധന നിയമം കൊണ്ടു വന്നത്
Which of the following Act of British India designated the Governor-General of Bengal?
ഡൽഹി ദർബാറിൽ നേരിട്ട് പങ്കെടുത്ത ഏക ബ്രിട്ടീഷ് ചക്രവർത്തി ആര്?
1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു ?