ഇന്ത്യൻ നിർമ്മിതമോ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി ഫ്ലേവറോ നിറമോ ചേർക്കുന്ന പ്രക്രിയ ഏതാണ് ?
Aറെഡ്യൂസിങ്
Bബ്ലെൻഡിങ്
Cകോംപൗണ്ടിങ്
Dഫോർട്ടിഫിക്കേഷൻ
Answer:
C. കോംപൗണ്ടിങ്
Read Explanation:
• ഡിസ്റ്റിലറി ആൻഡ് വെയർഹൗസ് റൂൾ 1968 പ്രകാരം കമ്മീഷണറുടെ അനുമതിയില്ലാത്ത നിറമോ ഫ്ലേവറോ സ്പിരിറ്റിൽ ചേർക്കാൻ പാടില്ല
• സ്പിരിറ്റിനെ ജലവുമായി കൂട്ടിക്കലർത്തുന്നതിനെയാണ് റെഡ്യൂസിങ് എന്ന് പറയുന്നത്
• ഒരേ വീര്യമുള്ളതോ വീര്യത്തിൽ വത്യാസമുള്ളതോ ആയ രണ്ടുതരം സ്പിരിറ്റിനെ ചേർക്കുന്ന പ്രക്രിയ ആണ് ബ്ലെൻഡിങ്