App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡിൻറ ഉപജ്ഞാതാക്കൾ ?

Aഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമ്മിഷൻ

Bഇന്ത്യൻ ലോ കമ്മിഷൻ

Cഹണ്ടർ കമ്മിഷൻ

Dസെർജന്റ് കമ്മിഷൻ

Answer:

B. ഇന്ത്യൻ ലോ കമ്മിഷൻ

Read Explanation:

ഇന്ത്യൻ പീനൽ കോഡിൻറ ഉപജ്ഞാതാക്കൾ ഇന്ത്യൻ ലോ കമ്മിഷൻ ആണ് .


Related Questions:

വനാവകാശനിയമം നിലവിൽ വന്ന വർഷം ഏത്?
താഴെ പറയുന്നതിൽ മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചിട്ടില്ലാത്ത പ്രദേശം ഏതാണ് ?
മസാനിക്ക് ശേഷം നോൺ സ്റ്റാറ്റ്യൂട്ടറി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത്?
പുകയില ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ , ഫിലിം , ടേപ്പ് എന്നിവയുടെ വിൽപ്പന തടയുന്നത് ഏത് COTPA സെക്ഷൻ ആണ് ?
ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് ?