ഇന്ത്യൻ പ്രസിഡന്റിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര് ?
Aഅവിശ്വാസ പ്രമേയം
Bശ്രദ്ധക്ഷണിക്കൽ
Cകൂറുമാറ്റ നിരോധനം
Dഇംപീച്ച്മെന്റ്
Aഅവിശ്വാസ പ്രമേയം
Bശ്രദ്ധക്ഷണിക്കൽ
Cകൂറുമാറ്റ നിരോധനം
Dഇംപീച്ച്മെന്റ്
Related Questions:
ഗ്രാമസഭയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?
പൊതുഭരണത്തിന്റെ കാതലായ മൂല്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
i. ധർമ്മം (EQUITY)
ii. കാര്യക്ഷമത (EFFICIENCY)
iii. ഫലപ്രദമായ അവസ്ഥ (EFFECTIVENESS)
iv. വ്യക്തിപരമായ ലാഭം