ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
Aവൈഭവ് സൂര്യവംശി
Bപ്രയാസ് റേ ബർമൻ
Cപ്രസീദ് കൃഷ്ണ
Dവിഘ്‌നേശ് പുത്തൂർ
Answer:
A. വൈഭവ് സൂര്യവംശി
Read Explanation:
• IPL ൽ രാജസ്ഥാൻ റോയൽസ് താരമാണ് വൈഭവ് സൂര്യവംശി
• IPL ൽ ലക്‌നൗ സൂപ്പർ ജയ്ൻറ്സിനെതിരെയാണ് അരങ്ങേറ്റ മത്സരം നടത്തിയത്
• IPL അരങ്ങേറ്റം നടത്തുമ്പോൾ പ്രായം - 14 വയസ് 23 ദിവസം
• IPL കരാർ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി