ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി 200 വിക്കറ്റുകൾ സ്വന്തമാക്കിയ ബൗളർ ആര് ?Aപീയുഷ് ചൗളBഡ്വെയിൻ ബ്രാവോCഭുവനേശ്വർ കുമാർDയുസ്‌വേന്ദ്ര ചഹൽAnswer: D. യുസ്‌വേന്ദ്ര ചഹൽ Read Explanation: • യുസ്‌വേന്ദ്ര ചഹൽ 153 ഐ പി എൽ മത്സരങ്ങളിൽ നിന്നാണ് 200 വിക്കറ്റുകൾ നേടിയത്Read more in App