Challenger App

No.1 PSC Learning App

1M+ Downloads
ഏകദിനത്തിൽ ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ആദ്യ ബൗണ്ടറി നേടിയ താരം എന്ന ബഹുമതിയുള്ള കായികതാരം 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aവിജയ് വ്യാപാരി

Bലാൽ സിംഗ്

Cവസീർ അലി

Dസുധീർ നായിക്

Answer:

D. സുധീർ നായിക്


Related Questions:

ഗോൾഫ് റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തുന്ന പ്രഥമ ഇന്ത്യൻ വനിതാ താരം ?
ഹോക്കി മാന്ത്രികൻ :
പത്മശ്രീ നേടിയ ആദ്യ മലയാളി കായിക താരം ആരാണ് ?
ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ ആദ്യ മൂന്ന് സെഞ്ചുറികളിലും 150 ൽ അധികം റൺസ് നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?
പ്രഥമ കേരള ഗെയിംസിൽ ആദ്യ സ്വർണ മെഡൽ നേടിയ വരുൺ, എൻ പ്രസീത എന്നിവരുടെ കായിക ഇനം ?