Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിൽ കൂട്ടിമുട്ടിയതിന്റെ ഫലമായി ഏത് കടലിന്റെ അടിത്തട്ട് ഉയർന്ന് പൊങ്ങിയാണ് ഹിമാലയൻ മടക്കു പർവതം രൂപം കൊണ്ടത് ?

Aവാസ്തൊബ്

Bടെഥിസ്

Cപാൻജിയ

Dലൗറേഷ്യ

Answer:

B. ടെഥിസ്

Read Explanation:

  • ലൗറേഷ്യയും ഗോണ്ട്വാനാലാന്റും പലതായി പിളരുകയും ഇന്നു കാണുന്ന വൻകരകളായി പരിണമിക്കുകയും ചെയ്തു

  • ഗോണ്ട്വാനാലാന്റ - തെക്കേ അമേരിക്ക, ആഫ്രിക്ക, അന്റാർട്ടിക്ക, ആസ്ട്രേലിയ, എന്നീ വൻകരകളും കൂടാതെ ഇന്ത്യൻ ഫലകവും ഉൾപ്പെടുന്നു.

  • ലൗറേഷ്യ - യുറേഷ്യ, വടക്കേ അമേരിക്ക എന്നിവ ഉൾപ്പെടുന്നു.

  • ലൗറേഷ്യക്കും ഗോണ്ട്വാനാലാന്റനും ഇടയിൽ രൂപം കൊണ്ട കടലാണ് ടെഥിസ്

  • ഉപദ്വീപിയ ഇന്ത്യയുടെയും ഓസ്ട്രേലിയൻ വൻകരയുടെയും ഭാഗങ്ങൾ ഉൾപ്പെടുന്ന ഫലകമാണ് ഇന്ത്യൻ ഫലകം

  • ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിൽ കൂട്ടിമുട്ടിയതിന്റെ ഫലമായി ടെഥിസ് എന്ന കടലിന്റെ അടിത്തട്ട് ഉയർന്ന് പൊങ്ങിയാണ് ഹിമാലയൻ മടക്കു പർവതം രൂപം കൊണ്ടത്.

  • ഇന്ന് ഇന്ത്യ കാണപ്പെടുന്നത് 0 ഡിഗ്രി അക്ഷാംശ രേഖയ്ക്ക് മുകളിലായി ഉത്തരാർദ്ധഗോളത്തിലാണ്

Screenshot 2024-12-23 194755.jpg

Related Questions:

''എൽ നിനോ '' എന്നറിയപ്പെടുന്ന പ്രതിഭാസം ലോകത്തിന്റെ ഏത് പ്രദേശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്?
What are the reasons for Alfred Wegner's continent displacement theory?
What is the name of the first research station in Antarctica built by the government of India?
പാൻജിയ വൻകര പിളർന്നു മാറിയ വടക്കൻ ഭാഗം അറിയപ്പെടുന്ന പേര് ?
കിളിമഞ്ചാരോ ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?