ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?Aഎച്ച്.ജെ ഭാഭBവിക്രം സാരാഭായ്Cരാജരാമണ്ണDഎസ്.എൻ ഭട്നഗർAnswer: B. വിക്രം സാരാഭായ് Read Explanation: ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ് - വിക്രം സാരാഭായ് ISRO യുടെ ആദ്യ ചെയർമാൻ - വിക്രം സാരാഭായ് ഇന്ത്യൻ റിമോട്ട് സെൻസിംഗ് ദിനം - ആഗസ്റ്റ് 12 (വിക്രം സാരാഭായിയുടെ ജന്മദിനം ) വിക്രം സാരാഭായിയുടെ ജന്മദേശം - അഹമ്മദാബാദ് തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രം ,അഹമ്മദാബാദിലെ ഉപഗ്രഹ ഗവേഷണ കേന്ദ്രം എന്നിവയുടെ ശിൽപി പത്മഭൂഷൺ ലഭിച്ച വർഷം - 1966 പത്മവിഭൂഷൺ ലഭിച്ച വർഷം - 1972 ( മരണാനന്തരം ) Read more in App