നൂറുൽ ഇസ്ലാം സർവ്വകലാശാല നൽകുന്ന APJ അബ്ദുൾകലാം പുരസ്‌കാരം 2024 ലഭിച്ചത് ആർക്ക് ?
Aടെസ്സി തോമസ്
Bനീനാ സിങ്
CN കലൈസെൽവി
Dജയാ വർമ്മ സിൻഹ
Answer:
C. N കലൈസെൽവി
Read Explanation:
• ദേശീയ ശാസ്ത്ര,വാണിജ്യ ഗവേഷണ കൗൺസിലിൻ്റെ ആദ്യ വനിതാ മേധാവിയാണ് ഡോ. N കലൈസെൽവി
• 6-ാമത് പുരസ്‌കാരമാണ് 2024 ൽ നൽകിയത്
• കർമ്മമണ്ഡലത്തിൽ മികവ് പുലർത്തുന്നവർക്ക് നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - നൂറുൽ ഇസ്ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി
• പുരസ്‌കാര തുക - 1 ലക്ഷം രൂപ