ഇന്ത്യൻ ബഹിരാകാശ സംഘടനസംഘടന വികസിപ്പിച്ചെടുത്ത ആസ്ഥാനിക ജിയോ ഇന്ത്യൻ ബഹിരാകാശ പ്ലാറ്റ്ഫോം എന്ത് പേരിൽ അറിയപ്പെടുന്നു?
Aഭുവൻ
Bവേദാസ്
Cമോസ് ഡാക്ക്
Dമേപ്പ് മൈ ഇന്ത്യ
Answer:
A. ഭുവൻ
Read Explanation:
ഗൂഗിൾ എർത്തിന് സമാനമായി ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ വിശദമായി കാണാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ ആപ്ലിക്കേഷനാണിത്.
ഇത് ഇന്ത്യയുടെ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.