App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ 'നീതിന്യായ പുനരവലോകനം' എന്ന ആശയം ഏതു ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്?

Aബ്രിട്ടൻ

Bഫ്രാൻസ്

Cഅയർലണ്ട്

Dഅമേരിക്ക

Answer:

D. അമേരിക്ക

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ 'നീതിന്യായ പുനരവലോകനം' (Judicial Review) എന്ന ആശയം അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്.


Related Questions:

സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഈ രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ?

ഈ പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. മന്ത്രിസഭ പാർലമെൻ്റിൻ്റെ  ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. പാർലമെൻ്റിനുവേണ്ടി അതു കൂട്ടായ്മയോടെ ഭരണം നടത്തുന്നു. മന്ത്രിസഭയുടെ ഐക്യമാണ് കുട്ടുത്തരവാദിത്തത്തിൻ്റെ  അടിസ്ഥാനം.
  2. ഒരു മന്ത്രിക്കെതിരെയുള്ള അവിശ്വാസ വോട്ട് അയാളുടെ മാത്രം രാജിയിലേക്കു നയിക്കുമെന്നാണ് കൂട്ടുത്തരവാദിത്തം സൂചിപ്പിക്കുന്നത്. 
  3. കാബിനറ്റിൻ്റെ ഏതെങ്കിലും നയത്തോടോ തീരുമാനത്തോടോ ഒരു മന്ത്രിക്കു വിയോജിപ്പുണ്ടെങ്കിൽ അതു മന്ത്രിസഭാ യോഗത്തിൽ ഉന്നയിച്ചിരിക്കണം.
  4. മന്ത്രിസഭാ യോഗത്തിലെ തീരുമാനം എന്തായാലും അദ്ദേഹം അത് അംഗീകരിക്കാൻ ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം അദ്ദേഹം മന്ത്രിസഭയിൽ നിന്നു രാജിവയ്ക്കണം. 
    The idea of placing the residuary powers with the centre was influenced by the Constitution of?

    താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ജോഡികൾ ഏവ?

    1.  ബൽവന്തരായി കമ്മീഷൻ  -1957
    2. പി. കെ. തുംഗൻ കമ്മീഷൻ   -1990 
    3. അശോത്താ കമ്മീഷൻ          - 1977
    4. സർക്കാരിയ കമ്മീഷൻ         -1983
    അവശിഷ്ടാധികാരം ഇന്ത്യൻ ഭരണഘടന കടം കൊണ്ടത് ഏതു രാജ്യത്തുനിന്നാണ് ?