താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- തിരുവനന്തപുരത്തെ കേരളവിലാസം പ്രസിൽനിന്ന് 'കേരള ചന്ദ്രിക' പ്രസിദ്ധീകരണമാരംഭിച്ചത് 1880 -ൽ ആണ്
- ഇതിൻ്റെ ഉടമയും പത്രാധിപരും പി.ഗോവിന്ദപ്പിള്ള ആയിരുന്നു.
- തിരുവനന്തപുരത്തുനിന്ന് പി.ഗോവിന്ദപ്പിള്ള തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണമാണ് 'കേരള പേട്രിയറ്റ്'.
Aഇവയൊന്നുമല്ല
B1, 3 ശരി
C1, 2 ശരി
D2, 3 ശരി
