Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിൽ പ്രസ്താവിച്ചിരിക്കുന്ന വിവിധ ഫണ്ടുകളെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ് ?

  1. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 266 ലാണ് കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
  2. കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സർക്കാരിന് പാർലമെന്റിന്റെ അനുമതി ആവശ്യമാണ്
  3. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 267 ലാണ് കണ്ടിജൻസി ഫണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്
  4. ഓരോ സംസ്ഥാനത്തിനും അതിന്റേതായ കണ്ടിൻജൻസി ഫണ്ട് ഉണ്ടെന്ന് പ്രസ്താവിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 267(2)  

A1 , 2 , 3

B2 , 3 , 4

C1 , 3 , 4

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

  • പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾ ഇന്ത്യൻ സർക്കാർ എടുത്ത വായ്പകൾ എന്നിവയെല്ലാം കൺസോളിഡേറ്റഡ് ഫണ്ടിലാണ് ഉൾക്കൊള്ളുന്നത്

Related Questions:

ഇന്ത്യൻ ഹൈ കമ്മീഷണർമാരെയും അംബാസിഡർമാരെയും നിയമിക്കുന്നത് ആരാണ്?
Which article states that each state shall have an Advocate General ?
അമേരിക്കൻ പ്രസിഡൻറ് നെ തെരഞ്ഞെടുക്കുന്നത് എത്ര വർഷത്തേക്കാണ് ?
ഇന്ത്യയിലെ പ്രഥമ പൗരൻ എന്നറിയപ്പെടുന്നത്?
An ordinary bill becomes a law