App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ ഭരണഘടന രൂപീകരണ വേളയിൽ ഒരു മൗലിക അവകാശമായി ഉൾപ്പെടുത്തുകയും പിന്നീട് 44ആം ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുമാറ്റപ്പെടുകയും ചെയ്ത അവകാശം താഴെ പറയുന്നവയിൽ ഏതെന്ന് തിരിച്ചറിയുക

Aഇന്ത്യയിൽ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം

Bഅഭിപ്രായസ്വാതന്ത്ര്യം

Cആവിഷ്കാര സ്വാതന്ത്ര്യം

Dസ്വത്തവകാശം

Answer:

D. സ്വത്തവകാശം

Read Explanation:

സ്വത്തവകാശം

  • ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ മൗലികാവകാശമായിരുന്നതും നിലവിൽ നിയമാവകാശം മാത്രമായി ഭരണഘടനയിൽ ഉൾപ്പെട്ട അവകാശം
  • സ്വത്തവകാശം മൗലികാവകാശങ്ങൾ നിന്നും നീക്കം ചെയ്ത വർഷം 1978
  • സ്വത്തവകാശം നിയമാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി 44 ഭരണഘടന ഭേദഗതി 1978
  • സ്വത്തവകാശത്തെ 44-)o ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്തത് എവിടെ  - XII-)o ഭാഗത്തിൽ
  • 44ആം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത വകുപ്പ് ആർട്ടിക്കിൾ 300 എ
  • ഈ ഭേദഗതി നടപ്പിലാക്കുമ്പോൾ പ്രധാനമന്ത്രി മൊറാർജി ദേശായി
  • ഈ ഭേദഗതി നടപ്പിലാക്കുമ്പോൾ പ്രസിഡൻറ് നീലം സഞ്ജീവ റെഡി
  • സ്വത്തവകാശത്തെ പറ്റി ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ആർട്ടിക്കിൾ 31
  • ആർട്ടിക്കിൾ 31 A, 31 B, 31 C ഇപ്പോഴും നിലവിലുണ്ട്.

Related Questions:

What does Art. 17 of the Constitution of India relate to?
"സാമൂഹിക സമത്വസിദ്ധാന്തം ആവിഷ്കരിക്കുക' എന്ന ഗാന്ധിയൻ ഉദ്ദേശ്യത്തോടുകൂടിയുള്ള ഭരണഘടനാ വകുപ്പ് ഇവയിൽ ഏതാണ് ?
Untouchability has been abolished by the Constitution of India under:
പൗരന്മാർക്ക് അറിയാനുള്ള അവകാശം നൽകുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ?