1966ൽ മൊറാർജി ദേശായി സമർപ്പിച്ച Problems of Redressal of Citizens Grievances എന്ന ഭരണ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളേ നിർദ്ദേശിക്കുന്നത്.
പൗരന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്.
ലോകായുകത നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഒഡീഷയാണ്.
1971ൽ മഹാരാഷ്ട്രയിൽ ആണ് ആദ്യമായി ലോകായുക്ത രൂപീകരിച്ചത്.
കേരളത്തിൽ 1998 നവംബർ 15-നാണു ലോകായുക്ത രൂപം കൊണ്ടത്.