App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ 309-ാം അനുച്ഛേദ പ്രകാരം കേരളാ സിവിൽ സർവ്വീസ് നിയമന വേതന ചട്ടങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം ആർക്കാണ് ?

Aകേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾക്ക് സംയുക്തമായി

Bസംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ

Cകേന്ദ്ര ഗവണ്മെന്റ്

Dകേരളാ ഗവണ്മെന്റ്

Answer:

D. കേരളാ ഗവണ്മെന്റ്

Read Explanation:

കേരള പബ്ലിക് സർവീസ് ആക്ട് 1968

  • അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനുമുള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന സെക്ഷൻ - സെക്ഷൻ 21.

  • ഈ നിയമത്തിലെ സെക്ഷൻ (3) ,1968 സെപ്റ്റംബർ 17-ന് പ്രാബല്യത്തിൽ വന്നു.

  • ഈ നിയമത്തിലെ ശേഷിക്കുന്ന വ്യവസ്ഥകൾ 1956 നവംബർ 1-ന് മുൻകാല പ്രാബല്യത്തോടെ നിലവിൽ വന്നതായി കണക്കാക്കും


Related Questions:

വിമുക്തി മിഷന്റെ ചെയർമാൻ ആരാണ് ?
ചുവടെ പറയുന്നവയിൽ വിശപ്പുരഹിത കേരളം പദ്ധതിയെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെകുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3
  2. കേരളത്തിലെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ -എം എസ് കെ രാമസ്വാമി
  3. സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സ്.
    മില്യൺ വെൽസ് സ്കീം ആരംഭിച്ച പ്രധാനമന്ത്രി.?
    ദേശീയ ദുരന്തനിവാരണ സേനയിലെ(NDRF) നിലവിലെ ബറ്റാലിയനുകളുടെ എണ്ണം?