App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇതുവരെയായി എത്ര തവണ ഭേദഗതി ചെയ്തു ?

A1

B2

C3

D4

Answer:

A. 1

Read Explanation:

• ആമുഖം എന്ന ആശയം കടമെടുത്തിരിക്കുന്നത് - അമേരിക്ക

• ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായി വിശേഷിപ്പിക്കുന്നത് - ആമുഖം

• 1947 ജനുവരി 22 ന് ഭരണഘടന അസംബ്ലി അംഗീകരിച്ച ജവഹർലാൽ നെഹ്‌റുവിന്റെ ഒബ്ജക്റ്റീവ് പ്രമേയമാണ് ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖമായി മാറിയത്.

• ഭരണഘടന അസംബ്ലിയുടെ മുൻപിൽ ജവഹർലാൽ നെഹ്‌റു ആമുഖം അവതരിപ്പിച്ചത് - 1946 ഡിസംബർ 13

• ആമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് - ജവഹർ ലാൽ നെഹ്‌റു

• ' ഇന്ത്യൻ ഭരണഘടനയുടെ രത്നം 💎' എന്നറിയപ്പെടുന്നത് - ആമുഖം

• ആമുഖത്തിൽ അനുശാസിക്കുന്ന ഭരണഘടനയുടെ ലക്ഷ്യം:

1. സ്വാതന്ത്ര്യം

2. സമത്വം

3. സാഹോദര്യം

4. നീതി
• ആമുഖത്തിൽ 'സാഹോദര്യം' എന്ന വാക്കുൾപ്പെടുത്താൻ നിർദേശിച്ചത് - ബി.ആർ.അംബേദ്‌കർ  


Related Questions:

Who among the following were popularly known as 'Red Shirts'?
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് ഏത് വർഷം?
"ഗദ്ദർ "എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം?
സമ്പൂർണ വിപ്ലവാശയത്തിന്റെ ഉപജ്ഞാതാവ്
Who is the chief organiser of Bachpen Bachavo Andolan?