Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

Aബി ആർ അംബേദ്കർ

Bജവഹർലാൽ നെഹ്റു

Cരാജേന്ദ്ര പ്രസാദ്

Dസച്ചിദാനന്ദ സിൻഹ

Answer:

B. ജവഹർലാൽ നെഹ്റു

Read Explanation:

ആമുഖം

  • ഇന്ത്യൻ ഭരണഘടനയുടെ ആത്മാവായി വിശേഷിപ്പിക്കുന്നത് - ആമുഖം
  • ആമുഖം എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്ന രാജ്യം - അമേരിക്ക
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖം നിലവിൽ വന്നത് - 1950 ജനുവരി 26
  • 1946 ഡിസംബർ 13 ന് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി മാറിയത്
  • ഒരേ ഒരു തവണയാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത് (1976 ലെ 42 ഭരണഘടന ഭേദഗതി )

Related Questions:

ഇന്ത്യൻ ഭരണഘടന കൈകൊണ്ട് എഴുതിയ കാലിഗ്രാഫർ ആരാണ് ?
ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് ?
Who is called the Father of Indian Constitution?

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
i. ഭരണഘടനാ അസംബ്ലിക്ക് ആകെ 22 കമ്മിറ്റികളുണ്ടായിരുന്നു, അതിൽ 8 എണ്ണം പ്രധാന കമ്മിറ്റികളും 14 എണ്ണം ഉപകമ്മിറ്റികളും ആയിരുന്നു.
ii. ജവഹർലാൽ നെഹ്‌റു അധ്യക്ഷനായ എല്ലാ കമ്മിറ്റികളും ഉള്ളടക്കപരമായ വിഷയങ്ങൾ കൈകാര്യം ചെയ്തു.
iii. സ്റ്റിയറിംഗ് കമ്മിറ്റി നടപടിക്രമപരമായ വിഷയങ്ങൾക്ക് ഉത്തരവാദപ്പെട്ടതായിരുന്നു.
മുകളിൽ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?

ശരിയായ ഉത്തരം: B) i ഉം iii ഉം മാത്രം

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ രൂപം കൊണ്ട തീയതി?