താഴെ പറയുന്നതിൽ ലോക്സഭയുടെ അധികാരത്തിൽപ്പെടാത്തത് ഏതാണ് ?
- യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെടുന്ന കാര്യങ്ങളിൽ നിയമനിർമ്മാണണം നടത്തുന്നു
- ധനേതര ബില്ലുകൾ അവതരിപ്പിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്യുന്നു
- നികുതി നിർദേശങ്ങൾ വാർഷിക സാമ്പത്തിക കണക്കുകൾ , ബഡ്ജറ്റ് തുടങ്ങിയ പ്രേമേയങ്ങൾ അംഗീകരിക്കുന്നു
- സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട കാര്യങ്ങളുടെ നിയമനിർമ്മാണത്തിനുള്ള അധികാരം യൂണിയൻ പാർലമെന്റിന് കൈമാറുന്നു
A1 , 2
B1 , 3
C1 , 4
D4 മാത്രം
