Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ പുറംചട്ട തയ്യാറാക്കിയത് :

Aനന്ദലാൽ ബോസ്

Bഅബനീന്ദ്രനാഥാ ടാഗോർ

Cതാക്കൂർ സിംഗ്

Dഇവരാരുമല്ല

Answer:

A. നന്ദലാൽ ബോസ്

Read Explanation:

ബീഹാറിൽ മോൺഖേർ ജില്ലയിലെ പട്ടണമായ ഖരഗ്പൂരിൽ, ആണ് നന്ദലാൽ ബോസ് ജനിച്ചത് . അജന്തഗുഹകളിലെ ചുമർച്ചിത്രങ്ങൾ നന്ദലാൽബോസിനെ ചെറുപ്പം മുതലേ സ്വാധീനിച്ചിരുന്നു


Related Questions:

റിപ്പബ്ലിക് ദിനം :
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതി ഏതാണ് ?
സിവിൽ കേസുകളുമായി ബന്ധപ്പെട്ട താഴ്ന്ന കോടതി ഏതാണ് ?
തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി രാഷ്ട്രത്തലവനായുള്ള സംവിധാനമാണ് :
ഏത് ഭരണഘടനാ ഭേദഗതിയിലാണ് ഇന്ത്യൻ ഭരണഘടനയിൽ കൂറുമാറ്റ വിരുദ്ധ വ്യവസ്ഥ അവതരിപ്പിച്ചത്?