Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനാനിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

a. മഹാത്മാഗാന്ധി, മുഹമ്മദലിജിന്ന എന്നിവർ നിർമ്മാണ സമിതിയിലെ അംഗങ്ങൾ ആയിരുന്നു.

b. H. C. മുഖർജി നിർമ്മാണ സഭയുടെ വൈസ് പ്രസിഡൻറ് ആയിരുന്നു.

c. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യസമ്മേളനം മുസ്ലിംലീഗ് ബഹിഷ്ക്കരിച്ചു.

d. ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് 1950 ജനുവരി 24-ന് ആയിരുന്നു.

Aa and d

Bd

Ca

Db and c

Answer:

C. a

Read Explanation:

ഇന്ത്യൻ ഭരണഘടനാനിർമ്മാണ സമിതി

  • H. C. മുഖർജി നിർമ്മാണ സഭയുടെ വൈസ് പ്രസിഡൻറ് ആയിരുന്നു.

  • ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യസമ്മേളനം മുസ്ലിംലീഗ് ബഹിഷ്ക്കരിച്ചു.

  • ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് 1950 ജനുവരി 24-ന് ആയിരുന്നു.

  • മഹാത്മാഗാന്ധി, മുഹമ്മദലിജിന്ന എന്നിവർ നിർമ്മാണ സമിതിയിലെ അംഗങ്ങൾ അല്ലായിരുന്നു.


Related Questions:

The number of members nominated by the princely states to the Constituent Assembly were:

Consider the following statements:

  1. Dr. Sachchidanand Sinha was elected as the Provisional President of the Constituent Assembly.

  2. H.C. Mukherjee was elected as the Vice-President of the Constituent Assembly.

Which of the statement(s) given above is/are correct?

ഭരണഘടന നിയമനിർമ്മാണസഭയിലെ ' ഹൗസ് കമ്മിറ്റി ' യുടെ ചെയർമാൻ ആരായിരുന്നു ?
ഇന്ത്യൻ ഭരണഘടനാ ശില്പി :
1946-ൽ സ്ഥാപിച്ച കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയുടെ ചെയർമാൻ ആര് ?