App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി എന്നറിയപ്പെടുന്നതാര് ?

Aവാസ്കോഡഗാമ

Bഅൽബുക്കർക്ക്

Cഫെർണാണ്ടോ പെസോവ

Dഡിലനോയ്

Answer:

A. വാസ്കോഡഗാമ

Read Explanation:

വാസ്കോഡഗാമയെ ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി എന്നു വിശേഷിപ്പിച്ചത് മാനുവൽ രാജാവ്


Related Questions:

സാമൂതിരിയുടെ സൈന്യം പോർച്ചുഗീസുകാരിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്ത് നശിപ്പിച്ചത് ഏത് വർഷം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.

കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യ സെമിനാരി ഏത് ?
ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചതാര് ?
ഡച്ച് അഡ്മിറൽ വാൻഗുൺസ് പോർച്ചുഗീസുകാരുടെ കൊല്ലം കോട്ട പിടിച്ചടക്കിയത് എന്നാണ് ?