App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മഹാസമുദ്രത്തിൽ ഉഷ്ണമേഖല ചക്രവാതങ്ങളെ അറിയപ്പെടുന്ന പേര്:

Aസൈക്ലോൺസ്

Bഹരികെയ്ൻസ്

Cടൈഫൂൺ

Dവില്ലി വില്ലീസ്

Answer:

A. സൈക്ലോൺസ്


Related Questions:

ഭൂമദ്ധ്യരേഖയിൽ കോറിയോലിസ് ബലം____________ആണ്‌
അറ്റ്ലാന്റിക് സമുദ്രപ്രദേശങ്ങളിൽ ഉഷ്ണമേഖല ചക്രവാതങ്ങളെ അറിയപ്പെടുന്ന പേര്:
..... ബലം സമ്മർദ്ദ രേഖകൾക്ക് ലംബമായിരിക്കും.
തെക്കൻ ചൈനാകടലിൽ ഉഷ്ണമേഖല ചക്രവാതങ്ങളെ അറിയപ്പെടുന്ന പേര്:
ഉഷ്ണമേഖലാ ചക്രവാതങ്ങൾ രൂപം കൊള്ളുന്നതിനും ശക്തി പ്രാപിക്കുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ: