App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഭാരതരത്‌നം അവാർഡ് നേടിയ വ്യക്തി :

Aനീലം സഞ്ജീവ റെഡ്ഡി

Bവി.വി. ഗിരി

Cഗ്യാനി സെയിൽ സിങ്

Dഡോ: സക്കീർ ഹുസൈൻ

Answer:

D. ഡോ: സക്കീർ ഹുസൈൻ

Read Explanation:

ഡോ . സക്കീർ ഹുസൈൻ 
    • ഇന്ത്യയുടെ ആദ്യ മുസ്ലിം രാഷ്‌ട്രപതി (1967 മുതൽ 1969 വരെ)
    • ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി 
    • ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണറായതിന് ശേഷം ഇന്ത്യൻ രാഷ്‌ട്രപതിയായ വ്യക്തി.
    • ഏറ്റവും കുറച്ച് കാലം ഇന്ത്യൻ രാഷ്‌ട്രപതി ആയിരുന്നു 
    • അധികാരത്തിലിരിക്കെ അന്തരിച്ച ഇന്ത്യൻ രാഷ്‌ട്രപതി 
    •  ഭാരതരത്‌നം അവാർഡ് ലഭിച്ച വർഷം-1963 
  • ഡോ. എസ് രാധാകൃഷ്ണനും ഡോ. എ പി ജെ അബ്ദുൽ കലാമിനും ഭാരതരത്‌നം ലഭിച്ചത് അവർ  രാഷ്‌ട്രപതി ആകുന്നതിനു മുൻപ് ആണ്. 

Related Questions:

Who was the first Indian woman to receive Magsaysay award ?
2024 ൽ ദേശീയപാതാ അതോറിറ്റിയുടെ ബെസ്റ്റ് പെർഫോമർ പുരസ്‌കാരം നേടിയ കേരളത്തിലെ സ്ഥാപനം ഏത് ?
Who won the “Best Actor Award” for the 64th National Film Awards of India ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2023 ൽ നേടിയത് ആര് ?
2024 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രശസ്ത സാഹിത്യകാരൻ ആര് ?