Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെട്ടതെന്ന് ?

A2010 ജൂൺ 15

B2011 ജൂൺ 15

C2010 ജൂലൈ 15

D2011 ജൂലൈ 15

Answer:

C. 2010 ജൂലൈ 15

Read Explanation:

  • ഇന്ത്യൻ രൂപയുടെ ചിഹ്നമായ ' 'ഔദ്യോഗികമായി അംഗീകരിച്ചത് - 2010 ജൂലായ് 15 
  • ദേവനാഗരി ലിപിയും ലാറ്റിൻ ലിപിയും കൂടിച്ചേർന്ന സംയുക്ത രൂപമാണ് ഈ ചിഹ്നം 
  • ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് - ഡി. ഉദയകുമാർ (തമിഴ് നാട് )
  • ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി - ഇന്ത്യൻ രൂപ 
  • കറൻസികളിൽ ഹിന്ദി ,ഇംഗ്ലീഷ് എന്നീ ഭാഷകൾ ഉൾപ്പെടെ 17 ഭാഷകളിലായി മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് 
  • ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്തിയ ഏക വിദേശ ഭാഷ - നേപ്പാളി 
  • ഭൂട്ടാൻ ,നേപ്പാൾ എന്നീ രാജ്യങ്ങളിലെ അംഗീകൃത കറൻസിയാണ് ഇന്ത്യൻ രൂപ 

Related Questions:

ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക് ഏതു സംഘടനയുടേതാണ് ?
ഇന്ത്യൻ രൂപയുടെ ചിഹ്നം കണ്ടെത്തിയ ഡി.ഉദയകുമാർ ഏത് നാട്ടുകാരനാണ് ?
ബാങ്കിങ് റെഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം ഏത് ?
സത്യസായിബാബയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് 2025 നവംബറിൽ റിസർവ് ബാങ്ക് പുറത്തിറക്കുന്ന നാണയം. ?
എക്സിം ബാങ്ക് ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?