App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രൂപയുടെ ചിഹ്നം ഏത് ലിപിയിൽ നിന്നും എടുത്തതാണ് ?

Aദേവനാഗരി ലിപി

Bമറാത്തി ലിപി

Cഹിന്ദി ലിപി

Dഗുജറാത്തി ലിപി

Answer:

A. ദേവനാഗരി ലിപി

Read Explanation:

  • ഇന്ത്യൻ രൂപയുടെ ചിഹ്നമായ ' 'ഔദ്യോഗികമായി സ്വീകരിച്ചത് - 2010 ജൂലായ് 15 
  • ദേവനാഗരി ലിപിയും ലാറ്റിൻ ലിപിയും കൂടിച്ചേർന്ന സംയുക്ത രൂപമാണ് ഈ ചിഹ്നം 
  • ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് - ഡി. ഉദയകുമാർ (തമിഴ് നാട് )
  • ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി - ഇന്ത്യൻ രൂപ 
  • കറൻസികളിൽ ഹിന്ദി ,ഇംഗ്ലീഷ് എന്നീ ഭാഷകൾ ഉൾപ്പെടെ 17 ഭാഷകളിലായി മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട് 
  • ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്തിയ ഏക വിദേശ ഭാഷ - നേപ്പാളി 
  • ഭൂട്ടാൻ ,നേപ്പാൾ എന്നീ രാജ്യങ്ങളിലെ അംഗീകൃത കറൻസിയാണ് ഇന്ത്യൻ രൂപ 

Related Questions:

ഭാരതീയ റിസർവ് ബാങ്കിന്റെ ആസ്ഥാനമെവിടെ ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും തമ്മിലുള്ള ലയനം നടന്നതെന്ന് ?
ആദ്യഘട്ട ദേശസാൽക്കരണത്തിൽ എത്ര ബാങ്കുകളെ ദേശസാൽക്കരിച്ചു ?
വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ആരുടെ തത്വമാണ് ?
പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്ഥാപകനാര് ?