App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ മഹിളാ ബാങ്കിൻറെ ആസ്ഥാനം എവിടെയാണ് ?

Aമുംബൈ

Bന്യൂ ഡൽഹി

Cകൊൽക്കത്ത

Dചെന്നൈ

Answer:

B. ന്യൂ ഡൽഹി

Read Explanation:

ഭാരതീയ മഹിളാ ബാങ്ക് 

  • പൂർണ്ണമായും വനിതകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് 
  • ഭാരതീയ മഹിളാ ബാങ്ക്  നിലവിൽ വന്നത് - 2013 നവംബർ 19 
  • ഭാരതീയ മഹിളാ ബാങ്ക് ആരംഭിച്ച മൂന്നാമത്തെ രാജ്യം - ഇന്ത്യ 
  • മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 96 -ാം ജന്മദിനത്തിൽ ഉദ്ഘാടനം ചെയ്ത ബാങ്ക് 
  • മുദ്രാവാക്യം - വനിതാ ശാക്തീകരണം ,ഇന്ത്യയുടെ ശാക്തീകരണം 
  • ആസ്ഥാനം - ന്യൂഡൽഹി 
  • കേരളത്തിൽ ആദ്യ ശാഖ ആരംഭിച്ചത് - കമലേശ്വരം 
  • ഭാരതീയ മഹിളാ ബാങ്ക് SBI യിൽ ലയിച്ചത് - 2017 ഏപ്രിൽ 1 
  • ആദ്യ ശാഖ തുറന്നത് - മുംബൈ 
  • ആദ്യ ചെയർപേഴ്സൺ & മാനേജിംഗ് ഡയറക്ടർ - ഉഷ അനന്തസുബ്രഹ്മണ്യൻ 

Related Questions:

"റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് ഒരു ശതമാനം വര്‍ദ്ധിപ്പിക്കുന്നു". റിസര്‍വ്വ് ബാങ്കിൻ്റെ ഏത് ധര്‍മ്മമാണ് ഈ പ്രസ്താവനയിലൂടെ വെളിവാക്കപ്പെടുന്നത് ?
നബാർഡിൻറെ ആസ്ഥാനം എവിടെ ?
താഴെ പറയുന്നവയിൽ സഹകരണ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യങ്ങളിൽ പെടാത്തത് ഏത് ?

വാണിജ്യബാങ്കുകള്‍ ഏതെല്ലാം ആവശ്യങ്ങള്‍ക്കാണ് ജനങ്ങള്‍ക്ക് പണവായ്പ നല്‍കുന്നത്?

  1. കൃഷി ആവശ്യങ്ങള്‍ക്ക്
  2. വ്യവസായ ആവശ്യങ്ങള്‍ക്ക്
  3. വീടു നിര്‍മിക്കാന്‍
  4. വാഹനങ്ങള്‍ വാങ്ങാന്‍
    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?