App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റിമോട്ട് സെൻസിങ് ദിനം?

Aഓഗസ്റ്റ് 12

Bസെപ്റ്റംബർ 12

Cജൂൺ 12

Dജൂലൈ 12

Answer:

A. ഓഗസ്റ്റ് 12

Read Explanation:

  • എല്ലാ വർഷവും ഓഗസ്റ്റ് 12-ന് നാഷണൽ റിമോട്ട് സെൻസിംഗ് ദിനം ആഘോഷിക്കുന്നു.
  • ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ പിതാവായി  വിശേഷിപ്പിക്കപ്പെടുന്ന പ്രൊഫ. വിക്രം സാരാഭായിയുടെ ജന്മദിനത്തിന്റെ സ്മരണയ്ക്കായിട്ടാണ് ഈ ദിനം ആചരിക്കുന്നത് 

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി അധിഷ്ഠിത താപ വൈദ്യുതി നിലയം ആയ മുന്ദ്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
രാജ്യത്തിൻ്റെ കിഴക്കൻ മേഖലയിലെ താമസക്കാർക്ക് പൈപ്പ് പാചകവാതവും വാഹനങ്ങൾക്ക് CNG ഗ്യാസും നൽകുന്ന പദ്ധതി ഏത് ?
ഏത് പ്രൈവറ്റ് മെസ്സേജിങ് പ്ലാറ്റഫോമിനാണ് ഗൂഗിളും കേന്ദ്ര ഐ .ടി മന്ത്രാലയവും തിരഞ്ഞെടുത്ത മികച്ച 100 സംരംഭങ്ങളിൽ ഇടം നേടിയത് ?
അൻറാർട്ടിക്കയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഗവേഷണ കേന്ദ്രം ഏത് ?
ഡിസ്പോസിബിൾ സിറിഞ്ച് കണ്ടുപിടിച്ചതാര് ?