ഇന്ത്യൻ റെയിൽവേ ബോർഡിന്റെ 45-ാമത് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന വ്യക്തി ആര് ?Aസഞ്ജയ് കുമാർ ശ്രീവാസ്തവBസ്വാധീൻ ക്ഷത്രിയCഅനിൽ കുമാർ ലഖോട്ടിDകെ പി ബക്ഷിAnswer: C. അനിൽ കുമാർ ലഖോട്ടി Read Explanation: ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന്റെ എക്‌സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറിയായും ചെയർമാൻ പ്രവർത്തിക്കുന്നു.Read more in App