App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ?

Aപി.എസ്.മിശ്ര

Bപ്രദീപ് കുമാർ

Cവിനോദ് കുമാർ യാദവ്

Dഅരുൺ കുമാർ

Answer:

C. വിനോദ് കുമാർ യാദവ്


Related Questions:

ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ തസ്തികയിലെത്തുന്ന ആദ്യ വനിത ?
ഇന്ത്യയിൽ ഭൂനിരപ്പിൽ നിന്ന് ഏറ്റവും ആഴത്തിൽ സ്ഥിതി ചെയ്യുന്ന മെട്രോ റെയിൽ സ്റ്റേഷൻ ഏത് ?
2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണ്ണമായി നിർത്തി , ചരിത്ര സ്മാരകമാക്കി മാറ്റിയ തമിഴ്നാട്ടിലെ പാലം ഏതാണ് ?
വിവിധ റെയിൽവേ സേവനങ്ങൾക്കുള്ള ഒറ്റ ഹെൽപ്പ്‌ലൈൻ നമ്പർ?
ഏഷ്യയിൽ ആദ്യമായി ട്രെയിൻ ഗതാഗതം ആരംഭിച്ച രാജ്യം ഏതാണ്?