App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേയുടെ "കവച് സംവിധാനം" കേരളത്തിൽ ആദ്യമായി നിലവിൽ വരുന്ന പാത ഏത് ?

Aഎറണാകുളം - ആലപ്പുഴ പാത

Bഎറണാകുളം - കോട്ടയം പാത

Cഎറണാകുളം - ഷൊർണ്ണൂർ പാത

Dതിരുവനന്തപുരം - നാഗർകോവിൽ പാത

Answer:

C. എറണാകുളം - ഷൊർണ്ണൂർ പാത

Read Explanation:

• ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനായി വികസിപ്പിച്ചെടുത്ത സംവിധാനമെന്ന കവച്


Related Questions:

The East Central Railway zone headquarters is located at :
What length of railway section have been electrified by the Indian Railways in 2020-21?
പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്ന സംസ്ഥാനം ഏതാണ് ?
' ഇന്ത്യൻ റെയിൽവേ ആക്ട് ' പാസ്സാക്കിയ വർഷം ഏത് ?
ഇന്ത്യയുടെ വടക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ് ?