ട്രെയിനുകൾ വഴി ഏത് വാഹനം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് റോ-റോ (റോൾ ഓൺ-റോൾ ഓഫ്) പദ്ധതി ?AകാർBലോറിCഇരുചക്ര വാഹനങ്ങൾDബസ്Answer: B. ലോറി Read Explanation: കൊങ്കൺ റെയിൽവേ കോർപ്പറേഷനും ദക്ഷിണ റെയിൽവേയും ചേർന്നുള്ള ചരക്കുഗതാഗത നീക്കത്തിന്റെ പരീക്ഷണ ഓട്ടം കേരളത്തിൽ നടത്തി.Read more in App