താഴെപറയുന്നവയിൽ വനസംരക്ഷണ നിയമം -1980 ൻ്റെ ലക്ഷ്യങ്ങൾ ഏതെല്ലാം ?
- വന ഇതര ആവശ്യങ്ങൾക്ക് വനഭൂമി ഉപയോഗിക്കുന്നത് തടയുക
- 1927 ലെ ഇന്ത്യൻ വനനിയമപ്രകാരം സംരക്ഷിച്ചിരിക്കുന്ന വന ഭൂമിയെ സംരക്ഷിക്കുക.
- വനഭൂമികൾ കാർഷികമോ, കന്നുകാലി മേച്ചിലിനോ, വാണിജ്യ ആവശ്യങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്നത് തടയുക
Aഒന്നും മൂന്നും
Bഇവയെല്ലാം
Cരണ്ടും മൂന്നും
Dമൂന്ന് മാത്രം
