ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 3D പ്രിന്റഡ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ (AWS) ആദ്യമായി സ്ഥാപിക്കാൻ പോകുന്ന സ്ഥലം
Aമുംബൈ
Bബാംഗ്ലൂർ
Cകൊൽക്കത്ത
Dന്യൂഡൽഹി
Answer:
D. ന്യൂഡൽഹി
Read Explanation:
• 3D പ്രിന്റഡ് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ വികസിപ്പിച്ചത് പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയറോളജി (IITM Pune) യിലെ ശാസ്ത്രജ്ഞരാണ്.
• കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ (Ministry of Earth Sciences) കീഴിലുള്ള 'മിഷൻ മൗസം' (Mission Mausam) എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.