App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവുമധികം രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ ഭാഷയേത്?

Aതമിഴ്

Bതെലുങ്ക്

Cഹിന്ദി

Dബംഗാളി

Answer:

A. തമിഴ്

Read Explanation:

ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ തമിഴ് ആണ്.

ഇന്ത്യയുടെ ഔദ്യോഗിക ഭാഷ -ഹിന്ദി&ഇംഗ്ലീഷ് 

 


Related Questions:

ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത് ?
ഇംപീരിയൽ പോലീസ് ഫോഴ്‌സ് എന്നത് ഇന്ത്യൻ പോലീസ് സർവ്വീസ്‌ (IPS) ആയത് ഏത് വർഷം ?
വളരെ ഉയർന്ന ജനസാന്ദ്രത വിഭാഗത്തിപ്പെടുന്ന സംസ്ഥാനം ?
ഓരോ ചതുരശ്ര കിലോമീറ്റർ പ്രദേശത്തും ഉള്ള ശരാശരി ജനങ്ങളുടെ എണ്ണമാണ് :
'ആൾ ഇന്ത്യ സർവീസിന്‍റെ' പിതാവ് ആര് ?