Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 84 ലെ പ്രതിപാദ്യവിഷയം എന്താണ്?

Aഏഴു വയസ്സിനു താഴെയുള്ള കുട്ടികളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു

Bലഹരി വസ്തുക്കൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു

Cമാനസിക വൈകല്യം ഉള്ളവർ ചെയ്യുന്ന കുറ്റങ്ങളാണ് ഈ ഒരു സെക്ഷന്റെ കീഴിൽ വരുന്നത്.

Dഇതൊന്നുമല്ല

Answer:

C. മാനസിക വൈകല്യം ഉള്ളവർ ചെയ്യുന്ന കുറ്റങ്ങളാണ് ഈ ഒരു സെക്ഷന്റെ കീഴിൽ വരുന്നത്.

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 84 ലെ പ്രതിപാദ്യവിഷയം മാനസിക വൈകല്യം ഉള്ളവർ ചെയ്യുന്ന കുറ്റങ്ങളാണ്.


Related Questions:

ഒരു സ്ത്രീയുടെ ഗർഭം ആ സ്ത്രീയുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി അല്ലാതെ സ്വമേധയാ അലസിപ്പിക്കുന്ന ഏതൊരു വ്യക്തിക്കും ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ
ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഒരു കുറ്റവാളി ഒരു കൊലപാതക ശ്രമം നടത്തിയാൽ ലഭിക്കുന്ന ശിക്ഷ ?
കുറ്റകരമായ നരഹത്യക്ക്(Culpable homicide) ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്
ഇന്ത്യൻ ശിക്ഷ നിയമത്തിലെ രൂപീകരണത്തിന് വഴി തെളിച്ച കമ്മീഷൻ ?
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട IPC വകുപ്പ് ഏതാണ്?