App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കുന്നതിനുള്ള കുറഞ്ഞ പ്രായം പരിധി എത്ര ?

A20

B25

C30

D35

Answer:

D. 35

Read Explanation:

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കുന്നതിനുള്ള യോഗ്യത :

1. ഇന്ത്യൻ പൗരനായിരിക്കണം 

2. 35 വയസ് പൂർത്തിയായിരിക്കണം.

 


Related Questions:

Constitutional head of the Indian states :
സംസ്ഥാനത്തിലെ ഭരണകര്‍ത്താവാര് ?
Who appoints the chairman of the state public service Commission ?
. Article 155-156 of the Indian constitution deal with :
Name the President of India who had previously served as Governor of Kerala?