App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തിലെ ഭരണകര്‍ത്താവാര് ?

Aഗവര്‍ണര്‍

Bമുഖ്യമന്ത്രി

Cഹൈക്കോടതി ചീഫ് ജസ്റ്റിസ്

Dഇവരാരുമല്ല

Answer:

A. ഗവര്‍ണര്‍

Read Explanation:

ഗവർണർ 

  • സംസ്ഥാനത്തിന്റെ ചീഫ്  എക്സിക്യൂട്ടീവ്  ഓഫീസർ
  • കേന്ദ്ര സർക്കാരിന്റെ  പ്രതിനിധി 
  • ഇന്ത്യൻ പൗരനായിരിക്കണം
  • നിയമിക്കുന്നത്  രാഷ്‌ട്രപതി
  • സത്യവാചകം ചൊല്ലി കൊടുക്കുന്നത്  ഹൈകോടതി  ചീഫ് ജസ്റ്റിസ്
  • നീക്കം ചെയ്യ്യുന്നത് രാഷ്ട്രപതി
  • ഔദ്യോഗിക കാലാവധി 5 വർഷമാണ്
  • കുറഞ്ഞ പ്രായം  35 വയസ്സ്
  • ആർട്ടിക്കിൾ  213 പ്രകാരം ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം
  • അധികാരങ്ങൾ - ഫിനാൻഷ്യൽ, ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജ്യൂഡീഷ്യൽ
  • 1956 ലെ 7 ഭേദഗതി പ്രകാരം ഒന്നിലധികം സംസ്ഥാനങ്ങളുടെ ചുമതല വഹിക്കാം 

Related Questions:

The Governor holds office for a period of ______.
21. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഫെഡറൽ വ്യവസ്ഥയിൽ വിവാദമായ പദവി?
In order to be appointed as the Governor of a state, one must have attained the age of
സംസ്ഥാനത്തിലെ അടിയന്തര ഫണ്ട് കൈകാര്യം ചെയ്യുന്നതാര് ?
ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചു വിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?